ഇന്ത്യയിൽ തൊഴിലില്ലാത്തവരുടെയും തൊഴിൽ വേതനം കൃത്യമാകാത്തവരുടെയും എണ്ണം വളരെയധികം കൂടി വരികയാണ്. ഇതിന് ഒരു കാണുന്നതിനു വേണ്ടി കേന്ദ്രമന്ത്രി നിർമ്മലാ സീതാറാം നിരവധി പ്രഖ്യാപനങ്ങളാണ് ഈ കഴിഞ്ഞ ബഡ്ജറ്റിൽ ജനങ്ങൾക്ക് നൽകിയത്. എന്നാൽ ഈ പ്രഖ്യാപനങ്ങളിൽ എത്രത്തോളം വസ്തുതകൾ ഉണ്ടെന്ന് നമ്മൾ ഓരോരുത്തരും വീണ്ടും ചിന്തിക്കണം. ഇന്ത്യയിൽ ശക്തമായി കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയ്ക്ക് എന്തെങ്കിലും പരിഹാരം കാണുമോ എന്നും ചിന്തിക്കണം..