തീർന്നു എന്ന് പറഞ്ഞവർക്ക് നിവിൻ നൽകിയ മറുപടി!! ‘സർവം മായ’ ബോക്സ് ഓഫീസിൽ തരംഗം
Published on: December 29, 2025
മലയാള സിനിമയുടെ പ്രിയതാരം നിവിൻ പോളിയുടെ അതിശക്തമായ തിരിച്ചുവരവ്! പരാജയങ്ങളുടെയും പരിഹാസങ്ങളുടെയും കാലം കടന്ന്, സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ഒരുക്കിയ ‘സർവം മായ’യിലൂടെ നിവിൻ പോളി വീണ്ടും ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു.