Banner Ads

തീയോട് തീ ; പിഞ്ചു കുഞ്ഞുങ്ങളെ പോലും കൊല്ലിച്ചതിന് അമേരിക്കക്ക് കിട്ടിയ ദൈവനിയോഗം

ബൈഡന് ഇത് യഥാർത്ഥത്തിൽ ഒരു ഓർമപ്പെടുത്തലാണ്. കാരണം ചെയ്തു കൂട്ടുന്ന ക്രൂരതകൾക്ക് കാലം പകരം തരാതിരിക്കില്ല എന്ന യാഥാർഥ്യമാണ് ഇവിടെ തെളിഞ്ഞിരിക്കുന്നത്. ക്രൂരതകൾ അനുഭവിച്ചവരുടെ പ്രാർഥനകൾക്ക് എന്നും ഉത്തരമുണ്ടായിട്ടുണ്ട് എന്നത് ചരിത്രസത്യമാണ്. ലോസ് ആഞ്ചൽസിൽ കാട്ടു തീ ആളിപ്പടരുകയാണ്. പ്രതിഷേധത്തിന്റേയും താക്കീതിയന്റേയും തീ ജ്വാലകളാണ് ഇപ്പോൾ ഉയരുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഉയർന്നുവരുന്നത് ഇസ്രയേൽ ഗസ്സയിൽ നടത്തുന്ന വംശഹത്യാ ആക്രമണങ്ങളും അതിന് അമേരിക്ക നൽകുന്ന പിന്തുണയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *