തീക്കളി തുടങ്ങി.. ഇറാനെ തോൽപ്പിക്കാൻ പൂർണ്ണ പിന്തുണ നൽകി അമേരിക്കയും
ആൾബലത്തിൽ ഏറെക്കുറെ തുല്യശക്തികളാണെങ്കിലും ആധുനിക ആയുധശേഷിയിൽ ഇറാൻ സൈന്യത്തേക്കാൾ മുന്നിലാണ് ഇസ്രയേൽ സൈന്യം. വർഷങ്ങൾ നീണ്ട ഉപരോധങ്ങൾ മൂലം അത്യാധുനിക സൈനികോപകരണങ്ങളും സാങ്കേതികവിദ്യകളും ഇറാന് കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പുതിയ പഠന റിപ്പോർട്ടുകൾ..