Banner Ads

‘ഡ്യൂഡ്’ ബോക്സ് ഓഫീസിൽ ഞെട്ടിക്കുന്ന മുന്നേറ്റം തുടരുന്നു

പ്രദീപ് രംഗനാഥൻ കേന്ദ്ര കഥാപാത്രമായെത്തിയ ‘ഡ്യൂഡ്’ ബോക്സ് ഓഫീസിൽ ഞെട്ടിക്കുന്ന മുന്നേറ്റം തുടരുന്നു. മൂന്ന് ദിവസം കൊണ്ട് ചിത്രം 80 കോടി കടന്നു. ചിത്രത്തിലെ നായിക മമിത ബൈജുവിന്റെ ഇളയരാജ ഗാനത്തിനൊപ്പമുള്ള ഡാൻസ് പ്രകടനം തിയേറ്ററുകളിൽ വലിയ ഓളം സൃഷ്ടിച്ച് വൈറലായി.