മാഞ്ചസ്റ്റർ സിനഗോഗ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരൻ ജിഹാദ് അൽ ഷാമിയുടെ മുൻഭാര്യ എലിസബത്ത് ഡേവിസിന്റെ വെളിപ്പെടുത്തലുകൾ ബ്രിട്ടനെ ഞെട്ടിക്കുന്നു.