Banner Ads

ഡി. ശിൽപ ഐപിഎസ് കേഡർ മാറ്റം: കേന്ദ്രം സുപ്രീംകോടതിയിൽ, പിന്നാലെ തടസ്സ ഹർജിയുമായി ഉദ്യോഗസ്ഥയും; നിയമ

കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥയായ ഡി. ശിൽപയെ കർണാടക കേഡറിൽ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ അപ്പീൽ. എന്നാൽ, കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയമാകരുതെന്ന് ആവശ്യപ്പെട്ട് ഡി. ശിൽപ സുപ്രീംകോടതിയിൽ തടസ്സഹർജി നൽകി. ഈ നിയമപോരാട്ടത്തിന്റെ വിശദാംശങ്ങൾ അറിയാം.