Banner Ads

ഡിജിറ്റൽ കുവൈറ്റ്: വിസ പുതുക്കാനും കൈമാറാനും ഇനി ഓൺലൈൻ സംവിധാനം.

കുവൈറ്റിലെ പ്രവാസികൾക്ക് ആശ്വാസമായി വിസ-താമസ നിയമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. വിസ പുതുക്കുന്നതിനും കൈമാറുന്നതിനും ഇനി മുതൽ ഓഫീസ് സന്ദർശനം ഒഴിവാക്കി ഓൺലൈൻ സംവിധാനം ഉപയോഗിക്കാം. വിദേശ നിക്ഷേപകർക്ക് 15 വർഷം വരെ ദീർഘകാല റെസിഡൻസി ഓപ്ഷനും പുതിയ നിയമം വാഗ്ദാനം ചെയ്യുന്നു. പ്രവാസികളുടെ ജീവിതം കൂടുതൽ എളുപ്പമാക്കുന്ന കുവൈറ്റിന്റെ പുതിയ ഡിജിറ്റൽ മാറ്റങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട്.