പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ആദ്യ ദിവസത്തിൽ തന്നെ ‘ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. അരിസോണയിലെ ഫിനിക്സ്‌സിൽ നടന്ന ടേണിങ്ങ് പോയിന്റ് യുഎസ്എയുടെ ഫെസ്റ്റിൽ സംസാരിക്കവെയാണ് ട്രംപ് തന്റെ ഈ പരാമർശം നടത്തിയത്.