ട്രംപിൻ്റെ ഞെട്ടിക്കുന്ന പിന്മാറ്റം:യുക്രെയ്‌ന് ടോമാഹോക്ക് മിസൈൽ നിഷേധിച്ച് നാറ്റോ സഖ്യത്തി
Published on: November 3, 2025
റഷ്യയുമായുള്ള യുദ്ധം രൂക്ഷമാക്കുന്ന നടപടികളോട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രകടിപ്പിച്ച വിമുഖത, നിലവിലെ പാശ്ചാത്യ സഖ്യത്തിൽ ഉടലെടുക്കുന്ന അഭിപ്രായ ഭിന്നതകളിലേക്കും റഷ്യയുടെ ശക്തമായ പ്രതിരോധ നിലപാടിലേക്കും വിരൽചൂണ്ടുന്നു.