Banner Ads

ട്രംപിനെതിരെ അമേരിക്കൻ സംഘടനകൾ; ഇറാനെ തകർക്കുന്നത് അസാധ്യം

ഇറാനുമായുള്ള യുദ്ധം നാശത്തിലേക്കുള്ള പാതയാണെന്നാണ് അമേരിക്കൻ കൺസർവേറ്റീവ് തന്നെ മുന്നറിയിപ്പ് നൽകിയത്.ബാക്കിയുള്ള തീരുമാനങ്ങളെടുക്കുന്നത് പോലെ,ഇറാനുമായുള്ള സംഘർഷാവസ്ഥയിലും ട്രംപ് സഖ്യരാഷ്ട്രങ്ങളെ തൃപ്തിപ്പെടുത്താൻ ഇറങ്ങി തിരിച്ചാൽ,അത് അമേരിക്കയുടെ അടിത്തറയിളക്കാനുള്ള നീക്കമാണെന്നാണ് അമേരിക്കയിലെ രാഷ്ട്രീയ നിരൂപകരും, സംഘടനകളും മുന്നറിയിപ്പ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *