മണിരത്നം സംവിധാനം ചെയ്ത പ്രണയകാവ്യം ‘അലൈപായുതേ’ റിലീസ് ചെയ്ത് 25 വർഷം തികയുമ്പോൾ, ചിത്രത്തിലെ നായകൻ മാധവൻ പങ്കുവെച്ച രസകരമായ അനുഭവം ശ്രദ്ധേയമാകുന്നു.