ജോർജ്ജ് കുട്ടിയുടെ 4 വർഷത്തിന് ശേഷമുള്ള മാറ്റങ്ങൾ! കഥയിലെ പുതിയ ട്വിസ്റ്റ് പുറത്ത്!
Published on: December 2, 2025
മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ‘ദൃശ്യം 3’ യുടെ ചിത്രീകരണം പുരോഗമിക്കവെ തന്നെ ചിത്രം 350 കോടി ക്ലബ്ബിൽ ഇടം നേടിയെന്ന വെളിപ്പെടുത്തൽ മലയാള സിനിമാ ലോകത്ത് പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.