റാംബൻ ജില്ലയിലാണ് ദുരന്തം ഏറ്റവും കൂടു തൽ ബാധിച്ചത്. മരിച്ച മൂന്നുപേരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിരവധി മര ങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെ ടുകയും വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്തു. വ്യാഴാഴ്ച പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചെളിയും അവശിഷ്ടങ്ങളും നിറഞ്ഞതിനാൽ ശ്രീനഗർ – ജമ്മു ദേശീയ പാത അടച്ചിട്ടു.