ജനങ്ങൾ ട്രംപിൻറെ കാലിൽ ; ഞെട്ടിച്ച് ‘ബിഗ് ബ്യൂട്ടിഫുൾ’ ബജറ്റ്
Published on: July 4, 2025
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ’ ബജറ്റ് ബിൽ ജനപ്രതിനിധി സഭയിൽ പാസായി. സമ്പന്നർക്ക് നികുതി ഇളവും സാധാരണക്കാർക്ക് ആരോഗ്യ പരിരക്ഷാ നഷ്ടവും. യുഎസ് സമ്പദ്വ്യവസ്ഥയിലും ജനജീവിതത്തിലും വരുന്ന മാറ്റങ്ങൾ. വിശദാംശങ്ങൾ!