നെതന്യാഹുവിന്റെ ഇസ്രായേലിനെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ ഒരിടവേളയ്ക്ക് ശേഷം പശ്ച്ചിമേഷ്യയിൽ ശക്തമാകുന്ന സാഹചര്യമാണ്.. സിറിയയിലെ വിമത നീക്കവും വിമതന്മാരെ കൂട്ടത്തോടെ കൊന്നൊടുക്കിയ റഷ്യയുടെ ഇടപെടലും പശ്ചിമേഷിയെ വിറപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അപ്പോഴാണ് ഇസ്രായേൽ രാജ്യത്തിനെതിരെ സംഘടിതമായ നീക്കങ്ങൾ തുടങ്ങാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്..