Banner Ads

ചതിച്ചത് ലോക്ഡൗൺ.. ഈ ബുദ്ധി മാത്രമാണ് ഇനി ഏക പോംവഴി |

സ്വർണത്തിന്റെ വില മലയാളിയുടെ ജീവിതവുമായി ഇഴപിരിഞ്ഞ ഒന്നാണ്. കൊവിഡ് കാലഘട്ടത്തിന് ശേഷമാണ് ഇപ്പോഴത്തെ വിലക്കുതിപ്പ് ഉണ്ടായത്. ലോക്‌ഡൗൺ സമയത്ത് മൂക്കുകുത്തിയ സ്വർണവില പതിയെ റെക്കാഡ് ഉയരത്തിലേക്ക് കുതിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *