Banner Ads

ഗ്ലോബൽ വില്ലേജിൽ ഡ്രസ് കോഡ് മാറിയോ? ദിയയുടെ വീഡിയോയിൽ കടുത്ത വിമർശനം

സോഷ്യൽ മീഡിയ സ്റ്റാർ ദിയ കൃഷ്ണയുടെ പുതിയ ദുബായ് വീഡിയോ സൈബർ ഇടങ്ങളിൽ വലിയ ചർച്ചയാകുന്നു. ഭർത്താവ് അശ്വിനും മകൻ ഓമിക്കുമൊപ്പം ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശിക്കവെ ഉണ്ടായ ഡ്രസ് കോഡ് വിവാദമാണ് വിമർശനങ്ങൾക്ക് വഴിതെളിച്ചത്.