Banner Ads

ക്യാബിൻ ക്രൂവിൻ്റെ യാഥാർത്ഥ്യം: ഒരു എയർഹോസ്റ്റസ് പറയുന്നു

ഗ്ലാമറും യാത്രകളും മാത്രമല്ല, ഒരു ക്യാബിൻ ക്രൂവിൻ്റെ ജീവിതം. ചിരിക്കുന്ന മുഖങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞ് ഇൻഡിഗോ എയർഹോസ്റ്റസ് പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലാകുന്നു.