Banner Ads

കേരളത്തിൽ ബിജെപി വളരുന്നു: നേമവും വട്ടിയൂർക്കാവും മുതൽ 2026-ലെ സർക്കാർ രൂപീകരണം വരെ

കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ ധ്രുവീകരണം തകർത്ത് ബിജെപി ഒരു മൂന്നാം ശക്തിയായി വളരുകയാണ്. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ, സംഘടനാപരമായ പുനഃസംഘടനയും യുവനേതൃത്വത്തിന്റെ വളർച്ചയും ബിജെപിക്ക് പുതിയ ഊർജ്ജം നൽകുന്നു. 2016-ൽ നേമത്ത് നേടിയ ചരിത്രവിജയത്തെ ആവർത്തിക്കാനും 2026-ൽ സംസ്ഥാനത്ത് അധികാരത്തിലെത്താനും ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന നീക്കങ്ങളാണ്.