Banner Ads

കേരളത്തിലെ യുവാക്കൾക്കിടയിലെ ഐഡ്സ് വ്യാപനം: മാറ്റം തുടങ്ങേണ്ടത് ബോധവൽക്കരണത്തിലൂടെ

കൊച്ചി മേയർ വി.കെ. മിനിമോൾ അടുത്തിടെ നടത്തിയ പ്രസ്താവന ഇത്തരമൊരു വലിയ വിപത്തിനെക്കുറിച്ചുള്ള സൂചനയാണ്. കേരളത്തിലെ യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് 18-നും 25-നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ എയ്ഡ്സ് (എച്ച്ഐവി) ബാധിതരുടെ എണ്ണം വന്തോതിൽ വർധിച്ചുകൊണ്ടിരുന്നു.