Banner Ads

“കേരളം ഇനിയും അത് ചെയ്താൽ ഞങ്ങളും തിരിച്ചു തള്ളും” : പരസ്യ വെല്ലുവിളിയുമായി അണ്ണാമലൈ

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്നാട് ഗ്രാമവികസന, തദ്ദേശവകുപ്പ് മന്ത്രി ഐ പെരിയസാമി ഇന്നലെ പറയുകയുണ്ടായി.ഇതിനു പിന്നാലെ ആണ് മറ്റൊരു വാർത്തയും കേരളത്തെ അപമാനിച്ചുകൊണ്ട് തമിഴ്നാട്ടിൽ നിന്നു വരുന്നത്.തെങ്കാശി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ കേരളം മാലിന്യം തള്ളുന്നുവന്ന് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പറയുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *