2000 വർഷം മുൻപ് അഗ്നിപർവത സ്ഫോടനത്തിൽ കടലിനടിയിലായ പുരാതന ഇറ്റാലിയൻ നഗരം ഐനാരിയ ഇപ്പോൾ തിരികെയെത്തിയിരിക്കുന്നു! ഇറ്റലിയിലെ ഇഷിയ ദ്വീപിന്റെ തീരത്തുള്ള ഈ നഗരം, ഗ്ലാസ് ബോട്ടുകളിലൂടെയും സ്നോർക്കെല്ലിംഗിലൂടെയും സന്ദർശകർക്ക് പര്യവേക്ഷണം ചെയ്യാൻ അവസരം നൽകുന്നു. നഷ്ടപ്പെട്ട ഈ റോമൻ നഗരത്തെ എങ്ങനെയാണ് വീണ്ടും കണ്ടെത്തിയത്? അതിന്റെ ചരിത്രവും സവിശേഷതകളും അറിയാം.