ഓടുന്ന ട്രെയിനിൽ കുളിച്ച് റീൽസ്! 😱 | യുവാവിനെ കൈയ്യോടെ പൊക്കി റെയിൽവേ പോലീസ്
Published on: November 17, 2025
സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി ഉത്തർപ്രദേശിലെ വീരാംഗന ലക്ഷ്മിഭായ് ഝാൻസി റെയിൽവേ സ്റ്റേഷനിൽ വെച്ച് ഓടുന്ന ട്രെയിനിന്റെ വാതിലിനോട് ചേർന്ന് കുളിക്കുന്ന വീഡിയോ ചിത്രീകരിച്ച യുവാവിന് റെയിൽവേയുടെ പിടിവീണു.