Banner Ads

ഓഗസ്റ്റ് 1 മുതൽ കളിമാരും ; ഇന്ത്യയ്ക്ക് ഉൾപ്പെടെ

ജൂലൈ 9-നകം വ്യാപാര കരാറിലെത്താത്ത രാജ്യങ്ങൾക്ക് ഓഗസ്റ്റ് 1 മുതൽ കനത്ത താരിഫ് ബാധകമാക്കുമെന്ന് ട്രംപ് ഭരണകൂടം. ഇത് ആഗോള വ്യാപാര രംഗത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇന്ത്യയെ എങ്ങനെ ബാധിക്കും? അറിയേണ്ടതെല്ലാം.