Banner Ads

എപ്‌സ്റ്റീന്റെ സാമ്പത്തിക പങ്കാളി? ബാങ്ക് ഓഫ് അമേരിക്കയ്ക്ക് തിരിച്ചടി!

എപ്സ്റ്റീന്റെ സാമ്പത്തിക ഇടപാടുകൾക്ക് ഒത്താശ ചെയ്തെന്ന ആരോപണത്തെത്തുടർന്ന് 72.5 മില്യൺ ഡോളർ (ഏകദേശം 600 കോടി രൂപ) നൽകാനാണ് ബാങ്ക് ധാരണയായത്.