Banner Ads

ഉല്ലാസ് പന്തളത്തിന് സ്ട്രോക്ക്: രോഗാവസ്ഥയിലും വിടാതെ സൈബർ ആക്രമണം |

സ്ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു വശം തളർന്ന് രോഗശയ്യയിലായ നടൻ ഉല്ലാസ് പന്തളത്തിനെതിരെ ക്രൂരമായ സൈബർ ആക്രമണം. നടൻ്റെ ദുരിതം ആദ്യ ഭാര്യയുടെ ആത്മഹത്യയുമായി ബന്ധിപ്പിച്ച് ‘കർമ്മ സിദ്ധാന്തം’ പ്രയോഗിച്ച് വിദ്വേഷ കമൻ്റുകൾ.