ഈ സർക്കാർ ജനങ്ങൾക്ക് എന്തിന് ? ; കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം
Published on: July 4, 2025
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ച സംഭവം. രക്ഷാപ്രവർത്തനത്തിലെ വീഴ്ച, മന്ത്രിമാരുടെ വാദങ്ങൾ, ജനരോഷം. രണ്ടാം പിണറായി സർക്കാരിന്റെ വീഴ്ചയുടെ നേർചിത്രം. വിശദാംശങ്ങൾ!