
പ്രമുഖ സാമ്പത്തിക വിദഗ്ധനായ സൗരഭ് മുഖർജി ഇന്ത്യക്ക് കടുത്ത തൊഴിൽ പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. AI-യുടെ വ്യാപകമായ ഉപയോഗവും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വ്യാപാര നയങ്ങളും കാരണം വൈറ്റ് കോളർ മേഖലകളായ ഐടി, ബാങ്കിങ്, മീഡിയ എന്നിവിടങ്ങളിലെ 20 മില്യൺ ഇന്ത്യക്കാർക്ക് ഈ ക്രിസ്മസോടെ ജോലി നഷ്ടപ്പെട്ടേക്കാം.