Banner Ads

‘ഈ ഇലക്ഷൻ നിങ്ങൾ കൊണ്ടുപോയി ബ്രോ!! തരംഗമായി പിഷാരടിയുടെ മാസ് എൻട്രി |

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് വിരാമമിട്ടുകൊണ്ടുള്ള ആവേശകരമായ കൊട്ടിക്കലാശത്തിൽ, ജനമനസ്സുകളെ കീഴടക്കി യുഡിഎഫ് പ്രചാരണരംഗത്തെ താരം രമേഷ് പിഷാരടി.