ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി രഹസ്യ കേന്ദ്രത്തിലെന്ന് റിപ്പോർട്ട്
Published on: May 26, 2026
ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ കടുപ്പിക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെ തുടർന്നാണ് ഈ നീക്കം.