Banner Ads

ഇറാൻ കത്തിക്കാൻ പോകും മുമ്പ് ഇസ്രായേലികളോട് സുരക്ഷിതരാകാൻ നെതന്യാഹു

ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് മറുപടിയായി ഇറാൻ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുന്നു. ഇസ്രായേൽ അതീവ ജാഗ്രതയിൽ, സൈനിക കേന്ദ്രങ്ങളും ആണവ കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ, അമേരിക്കയുടെ നിലപാട്, മേഖലയിലെ യുദ്ധഭീതി എന്നിവയെക്കുറിച്ച് വിശദമായ റിപ്പോർട്ട്.