Banner Ads

ഇരു രാജ്യങ്ങളിലെക്കും 2 നയതന്ത്രജ്ഞരെ അയച്ച് പ്രശ്നം പരിഹരിക്കാൻ അമേരിക്ക

വാഷിംഗ്ടൺ ഡിസിയിൽ ഇന്ത്യ-പാക് തർക്കങ്ങളുള്ള വേദിയായി മാറിയിരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വലംകൈയും മുതിർന്ന ഉപദേഷ്ടാവുമായ ജേസൺ മില്ലറെ ഇന്ത്യ തങ്ങളുടെ ലോബിയിസ്റ്റായി തിരഞ്ഞെടുത്തു. അതേസമയം, ട്രംപിന്റെ മുൻ അംഗരക്ഷകൻ കീത്ത് ഷില്ലറെ പാകിസ്ഥാൻ രംഗത്തിറക്കിയിട്ടുണ്ട്.