Banner Ads

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ചകൾ വഴിമുട്ടി: ട്രംപിന്റെ പുതിയ നിലപാട് തിരിച്ചടിയായി |

ഇന്ത്യൻ വിപണിയിൽ തുല്യ പരിഗണന ലഭിക്കാതെ വ്യാപാരക്കരാറിന് തയ്യാറല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഞ്ചു റൗണ്ട് ചർച്ചകൾ പൂർത്തിയാക്കിയ ശേഷമുള്ള ഈ നിലപാട് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഭീഷണിയാണെന്ന് സാമ്പത്തിക വിദഗ്ധർ.