ചെറുകിട പൊതുമേഖലാ ബാങ്കുകളെ എസ്.ബി.ഐ, പി.എൻ.ബി. തുടങ്ങിയ വൻകിട സ്ഥാപനങ്ങളിലേക്ക് ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്ക് (IOB), സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ (BoI) തുടങ്ങിയ ബാങ്കുകൾ ലയനപ്പട്ടികയിൽ.