Banner Ads

ഇന്ത്യാ മുന്നണിക്ക് ‘വോട്ട് ചോർച്ച’, സി.പി. രാധാകൃഷ്ണന്റെ അപ്രതീക്ഷിത വിജയം; ബിജെപിക്ക്

ബി.ജെ.പി. സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യാ മുന്നണിക്ക് വേണ്ടി മത്സരിച്ച ബി. സുദർശൻ റെഡ്ഡിക്ക് പ്രതീക്ഷിച്ച വോട്ടുകൾ നേടാനായില്ല. വോട്ടെണ്ണലിൽ പ്രതിപക്ഷത്തിന് വൻ തിരിച്ചടി നേരിട്ടത് വോട്ട് ചോർച്ചയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കുന്നു.