നമുടെ ജീവിതത്തിൽ വിലമതിക്കാൻ ആകാത്ത നിർണ്ണായകമായ കാര്യങ്ങളിലൊന്നാണ് നമ്മുടെ ഓർമ്മകൾ.. നമ്മുടെ ജീവിതാനുഭവങ്ങളുടെ അടയാളപ്പെടുത്തലുകളാണ് ഓർമ്മകൾ.. ഈ ഓർമ്മകൾ നശിച്ച് പോവുക എന്നതാണ് യഥാർത്ഥത്തിൽ ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും ഭയാനകമായ പ്രതിസന്ധി. ഓർമ്മകൾ ക്രമേണ നശിച്ചു പോകുന്ന രോഗാവസ്ഥയാണ് ഡിമെൻഷ്യ അഥവാ സ്മൃതിനാശം… ലോകത്തിൽ ആകമാനം 50% പേർക്ക് ഡിമെൻഷ്യ ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്..