Banner Ads

ഇനി റഷ്യയുടെ അവസരം!! യുക്രൈന് പുടിന്റെ ഡ്രോണ്‍ പട മറുപടി നല്‍കും

നീണ്ട ഒന്നര വര്‍ഷത്തെ പദ്ധതി നടപ്പിലായതിന്റെ ആഹ്ലാദവും അതേസമയം തന്നെ ഭീതിയും യുക്രെയ്‌ന് നല്ലരീതിയിൽ നിലനില്കുനുണ്ട്. മാത്രമല്ല അവർ അടിച്ച അതേ രീതിയില്‍ റഷ്യ തിരിച്ചടിക്കുകയാണെങ്കിൽ അത് യുക്രെയ്ന്‍ എന്ന രാജ്യത്തിന്റെ അന്ത്യമായിരിക്കും എന്നതിൽ ഒരു സംശയവുമില്ല. മാത്രമല്ല ഈ രാജ്യത്തിന് കൂട്ടിന് കാര്യമായ പ്രബല ശക്തികളൊന്നും ഉണ്ടികില്ല എന്നത് ഉറപ്പാണ്. മാത്രമല്ല ഇത്തരത്തിൽ ഒരു പ്രവർത്തിക്കു യുക്രെയ്ന്‍ എന്ന രാജ്യം തയാറായി എന്നത് ലോകത്തെ മുഴുവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.