“ഇനിയെങ്കിലും പറയുന്നത് ഒന്ന് കേൾക്കൂ.. അന്ന് ഞാൻ പറഞ്ഞതല്ലേ..” – മാധവ് ഗാഡ്ഗിൽ
തൻ്റെ റിപ്പോർട്ടിനെ പരിഗണിച്ചിരുന്നെങ്കിൽ വയനാടിൽ ഉണ്ടായതുപോലൊരു പ്രകൃതിദുരന്തം കേരളത്തിൽ ഉണ്ടാകില്ലായിരുന്നു.. എന്നാൽ അത് ആരും പരിഗണിച്ചില്ല എന്ന് മാധവ് ഗാഡ്ഗിൽ പറയുന്നു…