
യുഎസ്-ഇറാൻ സംഘർഷത്തിനിടെ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടർന്ന ഒരു വീഡിയോയാണ് തനിക്ക് സമാധാനം വേണമെന്നും വീട്ടിൽ പോകണമെന്നും പറഞ്ഞ് കരയുന്ന യുഎസ് സൈനികയുടേത്. എന്നാൽ ഈ വീഡിയോ യഥാർത്ഥമാണോ? ഈ വീഡിയോയ്ക്ക് പിന്നിലെ എഐ (AI) സാങ്കേതികവിദ്യയെക്കുറിച്ചും എക്സ് (X) പ്ലാറ്റ്‌ഫോമിലെ ഗ്രോക്ക് (Grok) നൽകിയ വിശദീകരണത്തെക്കുറിച്ചും ഈ വീഡിയോയിൽ കാണാം.