Banner Ads

ഇതാണ് കസ്റ്റമർ! ബാർബർ ഷോപ്പിൽ മുടിവെട്ടാൻ എത്തിയ കുരങ്ങൻ; വൈറലായി വീഡിയോ

കർണാടകയിലെ ചാമരാജ്‌നഗറിൽ നിന്നുള്ള കൗതുകകരമായ കാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബാർബർ ഷോപ്പിലെ കസേരയിൽ തികഞ്ഞ അച്ചടക്കത്തോടെ ഇരുന്ന മുടിവെട്ടുന്ന കുരങ്ങന്റെ വീഡിയോ ആരെയും അത്ഭുതപ്പെടുത്തും. മസാജ് ആസ്വദിച്ചും കണ്ണാടിയിൽ നോക്കി സൗന്ദര്യം പരിശോധിച്ചും ഒരു കൊച്ചു കുട്ടിയെപ്പോലെ പെരുമാറിയ ഈ ‘അതിഥി’യുടെ വിശേഷങ്ങൾ അറിയാം.