ഇതിനെല്ലാം കാരണമായത് രണ്ടാം തീയതി മുതൽ പ്രഖ്യാപിച്ച സർക്കാരിന്റെ പുതിയ ലോട്ടറി നയങ്ങളാണ്.. 40 രൂപയിൽ നിന്ന് 50 രൂപയിലേക്ക് വിലയുയർത്തിയ കേരള ലോട്ടറി പ്രഥമ സ്ഥാനങ്ങളിൽ കൂറ്റൻ നമ്പറുകൾ സമ്മാനമായി വെച്ചുവെങ്കിലും സാധാരണക്കാരന്റെ പ്രതീക്ഷയായ 5000, 2000, 1000 പോലുള്ള സമ്മാനത്തുകകള്‍ വെട്ടിച്ചുരുക്കി പകരം നൂറിന്റെയും 50ന്റെയും സമ്മാനത്തുകള്‍ ക്രമാതീതമായി വർദ്ധിപ്പിക്കുകയും ചെയ്തു..