2026-ലെ ടി20 ലോകകപ്പ് വിജയത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റിലെ അനിഷേധ്യ സാന്നിധ്യമായി മാറിയ സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തി ശശി തരൂർ എംപി.