പതിറ്റാണ്ടുകളായി സ്ക്രീനിൽ നിറഞ്ഞുനിൽക്കുമ്പോഴും ഓരോ കഥാപാത്രത്തിലൂടെയും പ്രേക്ഷകരെ അത്ഭുതപ്പെടുത്താൻ ഈ നടിക്ക് കഴിയാറുണ്ട്.