Banner Ads

അവധി ആഘോഷത്തിൽ പൊലിഞ്ഞത് 4 ജീവനുകൾ ..3 സംഭവം .

എറണാകുളത്ത് പെരിയാറിന്റെ കൈത്തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മേക്കാലടി സ്വദേശി മങ്ങാടന്‍ ഷിനാസിന്റെ മകന്‍ ദുല്‍ഖിബിന്‍ (12) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4.30 ഓടെ ലക്ഷം വീട് കടവിലായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *