Banner Ads

അറിയേണ്ടത്; ചിയ വിത്തുകൾ കഴിക്കേണ്ടത് ഇങ്ങനെ, ഗുണങ്ങൾ ഇരട്ടിയാക്കും!

ചിയ വിത്തുകൾ കഴിക്കാൻ ഇഷ്ടമുള്ളവർക്ക് ഇതാ ഒരു സന്തോഷവാർത്ത. വെറും ചിയ വിത്തുകൾ കഴിക്കുന്നതിനേക്കാൾ യോഗർട്ടിൽ ചേർത്ത് കഴിച്ചാൽ അതിന്റെ ഗുണങ്ങൾ ഇരട്ടിക്കുമെന്ന് ഡോക്ടർ പറയുന്നു. എങ്ങനെയെന്നും എന്തുകൊണ്ടെന്നും അറിയാം!