അരുവിത്തറ പള്ളിയിലെ തിരുന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി ; പള്ളിയിൽ ചടങ്ങുകൾ മാത്രം
പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് അരുവിത്തറ സെൻറ് ജോർജ് ഫൊറോന പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷങ്ങൾ ഒഴിവാക്കി നടത്താൻ തീരുമാനമായി. സിറോ മലബാർ സഭസർക്കുലർ പ്രകാരമാണ് തീരുമാനം.