Banner Ads

അയാളെ ഒന്ന് രക്ഷിക്കാമോ എന്ന് ഞാൻ ജീത്തുവിനോട് ചോദിച്ചു..” – ജോർജ്ജുകുട്ടിയെക്കുറിച്ച് മോഹൻലാൽ !

മലയാള സിനിമയുടെ ചരിത്രം മാറ്റിക്കുറിച്ച ‘ദൃശ്യം’ ഫ്രാഞ്ചൈസി അതിന്റെ മൂന്നാം ഭാഗത്തിലേക്ക് കടക്കുമ്പോൾ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ വലിയ ആവേശത്തിലാണ്. കൊച്ചിയിൽ നടന്ന ഗംഭീരമായ ട്രെയിലർ ലോഞ്ച് ചടങ്ങിൽ ചിത്രത്തിന്റെ റിലീസ് തീയതിയും മറ്റു സുപ്രധാന വിവരങ്ങളും പുറത്തുവിട്ടു.