Banner Ads

അമ്മയാണോ ഭാര്യയാണോ വലുത്? കേക്ക് മുറിച്ചപ്പോൾ കളി മാറി; സോഷ്യൽ മീഡിയയിൽ പുകില്

വിവാഹ വാർഷിക ആഘോഷത്തിനിടെ ഭാര്യയെ അവഗണിച്ച് അമ്മയ്ക്ക് കേക്ക് നൽകുന്ന മകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.