മഹാദുരന്തമായി മാറി ഒരു സംസ്ഥാനത്തെ ഒന്നാകെ കത്തിച്ചാമ്പലാക്കുന്ന കാട്ടുതീയെ അനക്കാൻ ഇതുവരെ അമേരിക്കക്ക് കഴിഞ്ഞിട്ടില്ല. കാറ്റ് രൂക്ഷമാകുമെന്ന മുന്നറിയിപ്പിനിടെ ലോസ് ആഞ്ചൽസിൽ കാട്ടുതീ അണക്കാൻ ശക്തമായ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. എന്നാൽ ആളിപ്പടരുന്ന കാട്ടുതീ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വായുമലിനീകരണം വളരെയധികം രൂക്ഷമാണ്.